Valavannur Bafakhy Yatheemkhana

         അനാഥകളായ ആൺകുട്ടികൾക്ക്, 3 മുതൽ 9 വരെയുള്ള ക്ലാസുകളിലേക്കും, അഗതികളായ ആൺകുട്ടികൾക്ക് 6, 7, 8 എന്നീ ക്ലാസുകളിലേക്കും ഇംഗ്ലീഷ് / മലയാളം മീഡിയം സ്കൂൾ പഠനവും, തുടർന്ന്, അനാഥകൾക്ക് വാഫി, ഹയർ സെക്കണ്ടറി, വൊക്കേഷണൽ ഹയർ സെക്കണ്ടറി, ഐ.ടി.ഐ., ഡി.എഡ്, ബി.എഡ് തുടങ്ങിയ സ്ഥാപനങ്ങളിലും സൗജന്യ ഉപരിപഠനം.

vby3   

 

  

bannerbykrhs

BYK Residential High School, Kadungathukundu

          റസിഡൻഷ്യൽ ഹൈസ്‌കൂള്‍ ഒന്നാംതരം മുതല്‍ പത്താം തരം വരെ ഇംഗ്ലീഷ്‌ പഠനത്തിന്‌ പ്രാമുഖ്യം നല്‍കി കൊണ്ട്‌ കേരള സര്‍ക്കാര്‍ സിലബസില്‍ മലയാളം മീഡിയം ക്ലാസുകള്‍. എല്‍.കെ.ജി., യു.കെ.ജി ക്ലാസുകളില്‍ നിന്നും ഉന്നത നിലവാരം പുലര്‍ത്തുന്ന കുട്ടികള്‍ക്ക്‌ ഒന്നാം ക്ലാസിലേക്ക്‌ അഡ്മിഷന്‍.

അടുത്ത വർഷത്തേക്കുള്ള അഡ്മിഷനുള്ള ബുക്കിംഗ് ആരംഭിച്ചിരിക്കുന്നു.

  

 

  

Bafakhy Yatheemkhana Al Birr Islamic Pre School

          ജൂണിൽ മൂന്നര വയസ്സ് പൂർത്തിയായവരും നാലര വയസ്സ് കവിയാത്തവരുമായ കുട്ടികൾക്ക് പ്രവേശനം. അത്യധുനിക സൗകര്യങ്ങളോടെ സംവിധാനിച്ച ക്ലാസ് റൂമുകളിലാണ് ഈ പഠ്യപദ്ധതി പ്രയോഗത്തിൽ വരുത്തുന്നത്. ഖുർആൻ, ഹദീസ്, പ്രാത്ഥനകൾ എന്നിവയിൽ പരിശീലനം നൽകുന്നു.

അടുത്ത വർഷത്തേക്കുള്ള അഡ്മിഷനുള്ള ബുക്കിംഗ് ആരംഭിച്ചിരിക്കുന്നു.

al birr   

 

  

iti01

VBY Industrial Training Institute, Kalpakanchery

     VBY ITI, established in 1981 by Valavannur Bafakhy Yatheem Khana at Kalpakanchery, Malappuram, Kerala is a premier institute imparting training in different trades under the affiliation of National Council for Vocational Training (NCVT), New Delhi. VBY ITI strives for transforming the institution into an advanced Centre in Craftsman Training, which, in turn will bring out technicians with superior skill and social commitment. It will be the earnest endeavor of the Institution to provide state-of-the-art facilities to mould brilliant young technicians, enabling them to take-up challenging assignments in the highly competitive industrial market.